Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Cast discrimination

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി; പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്. എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കും. അടൂർ ഗോപാലകൃഷ്ണന്റേയും പരാതിക്കാരൻ ദിനു വെയിലിന്റേയും മൊഴി രേഖപ്പെടുത്തും. കോൺക്ലേവ് പ്രതിനിധികളിൽ പ്രതിഷേധം ഉള്ളവരുടെയും മൊഴിയെടുക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക. അടൂർ ഗോപാലകൃഷ്ണൻ സ്ത്രീകളെ അധിക്ഷേപിച്ചു എന്നും ജാതിപരമായ പരാമർശം നടത്തിയെന്നുമാണ് പരാതി. മ്യൂസിയം പോലീസ് ഡിജിപി മുഖ്യമന്ത്രി എന്നിവർക്കാണ് പരാതി ലഭിച്ചത്.നിയമ ഉപദേശം തേടിയത് സ്വാഭാവിക നടപടിക്രമം എന്നും പോലീസ്. സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച […]
Read more

ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല: വേടൻ

ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തെനിക്കില്ലെന്ന് റാപ്പർ വേടൻ. ജോലിയിലാണ് സന്തോഷം കണ്ടെത്തുന്നത്. ഒരുപാട് പാട്ടുകൾ ചെയ്യാറുണ്ട്. സിനിമകൾ ചെയ്യാനുണ്ട്. ജാതിക്കെതിരെയാണ് താൻ സംസാരിക്കുന്നതെന്നും ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്നും വേടൻ പറഞ്ഞു. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചതെന്ന് പറഞ്ഞു അപമാനിക്കുന്ന ഒരുവിഭാഗം ആളുകൾ ഇപ്പോഴും ഈ സമൂഹത്തിലുണ്ട്. അത് വലിയ ജാതീയതയാണ്. താൻ ജാതീയത വിറ്റ് കാശാക്കുന്നില്ല. തന്റെ പാട്ടുകളിൽ ജാതിയതയില്ല. പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടൽ […]
Read more

കലാലയങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കും: സുപ്രീം കോടതി

ന്യൂഡൽഹി: കലാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സുപ്രീംകോടതി. ആത്മഹത്യചെയ്ത വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിനായി കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കൽപ്പിത സർവകലാശാലകളിലെ ജാതിവിവേചനം ഇല്ലാതാക്കാനുള്ള നിയന്ത്രണ സംവിധാനത്തിന്റെ കരട് വിജ്ഞാപനം ചെയ്യാൻ സുപ്രീംകോടതി യുജിസിക്ക് നിർദേശം നൽകി. കരട് വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിധീകരിച്ച് അതിൽ നിന്നും അഭിപ്രായ, നിർദേശങ്ങൾ തേടണമെന്നും കോടതി ആവശ്യപ്പെട്ടു. യുജിസി റെഗുലേഷനിൽ പറയുന്ന തുല്യ അവസര സെല്ലുകൾ […]
Read more

ജയിലുകളിൽ ജാതി വിവേചനം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജയിലുകളിലെ ജാതി വിവേചനം ഇല്ലാതാക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. തടവുകാരെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുകയും ജോലി നിശ്ചയിക്കുകയും ചെയ്യുന്ന രീതി ഇല്ലാതാക്കാൻ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തി. ജയിലുകളിലെ ജാതി വിവേചനം ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ വിധിയെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്തു. 2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവ്യവസ്ഥ […]
Read more

Recent News

Advertisement
WhiteswanTV Footer