സിഡിഎസ്എല്‍ മൂന്നാം വാര്‍ഷിക സിമ്പോസിയം സംഘടിപ്പിച്ചു
കൊച്ചി: സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) വാര്‍ഷിക സിമ്പോസിയമായ ‘റീ ഇമാജിന്‍: സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ത്രൂ ഡാറ്റ സിനര്‍ജി’യുടെ മൂന്നാം പതിപ്പ് മുംബൈയില്‍ സംഘടിപ്പിച്ചു. സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ അധ്യക്ഷത വഹിച്ചു. സെബി അംഗം സന്ദീപ് പ്രധാന്‍, എച്ച്ഡിഎഫ്സി മുന്‍ വൈസ് ചെയര്‍മാനും സിഇഒയുമായിരുന്ന കെകി മിസ്ട്രി എന്നിവര്‍ വിശിഷ്ടാഥിതികളായി. നയരൂപകര്‍ത്താക്കള്‍, റെഗുലേറ്റര്‍മാര്‍, പ്രമുഖ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍, ഇടനിലക്കാര്‍, വ്യവസായികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ സിമ്പോസിയത്തില്‍ സംബന്ധിച്ചു. റീ ഇമാജിന്‍ […]
Read more