Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CentralJail

കോയമ്പത്തൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ റിമാൻഡ് പ്രതി രക്ഷപ്പെട്ടു; നാല് പൊലീസുകാർക്ക് സസ്പെൻഷൻ

കോയമ്പത്തൂർ: തേനിക്ക് പിന്നാലെ കോയമ്പത്തൂർ സെൻട്രൽ ജയിലിലും പ്രതി രക്ഷപ്പെട്ടു. ഈറോഡ് ജില്ലയിലെ ഭവാനി സ്വദേശി രാഘവൻ (25) ആണ് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. പുലർച്ചെ 12.45ഓടെയായിരുന്നു സംഭവം. രണ്ടാം തവണയാണ് ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. കവർച്ചാക്കേസിൽ വെള്ളിയാഴ്ചയാണ് അന്നൂർ പൊലീസ് രാഘവനെ അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് നടപടികൾക്കായി രാത്രി 11 മണിയോടെ ഫാസ്റ്റ് ട്രാക്ക് കോടതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പിന്നീട് കോയമ്പത്തൂർ സെൻട്രൽ ജയിലിലെത്തിച്ചു. ജയിലിലെ സുരക്ഷാ ഗേറ്റുകൾക്കിടയിലൂടെ കൊണ്ടുപോകുന്നതിനിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix