Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Chakkulathukavu

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല; ക്ഷേത്രത്തിൽ കാർത്തിക സ്തംഭം ഉയർന്നു

എറണാകുളം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രസന്നിധിയിൽ കാർത്തിക സ്തംഭം ഉയർത്തി. നെടുമ്പ്രം തച്ചാറയിൽ ആശാലത വഴിപാടായി സമർപ്പിച്ച കവുങ്ങാണ് സ്തംഭം ഒരുക്കാൻ ഉപയോഗിച്ചത്. ചെണ്ടമേളങ്ങളുടെയും ഭക്തിനിർഭരമായ അന്തരീക്ഷത്തിന്റെയും അകമ്പടിയോടെ കവുങ്ങിൻതടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് വാഴക്കച്ചി, തെങ്ങോല, ദേവിക്ക് ഒരു വർഷം ലഭിച്ച ഉടയാടകൾ എന്നിവ കവുങ്ങിൻതടിയിൽ പൊതിഞ്ഞുകെട്ടി പരമ്പരാഗത രീതിയിലാണ് കാർത്തിക സ്തംഭം തയ്യാറാക്കിയത്. പൊങ്കാല ദിവസം ദീപാരാധനയ്ക്ക് ശേഷം ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ച് മണ്ഡപത്തിൽ കിഴക്കോട്ട് അഭിമുഖമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix