Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChalaiGoldRobbery

ചാലയിലെ സ്വർണക്കവർച്ച; അഞ്ച് പേർ അറസ്റ്റിൽ; 400 ഗ്രാമിലധികം സ്വർണം പിടിച്ചെടുത്തു

തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്ന കേസിൽ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണവും കണ്ടെടുത്തു. കേസിൽ ഉൾപ്പെട്ട ചാല സ്വദേശി ശ്രാവണിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ബിസിനസ് തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചാലയിൽ സ്വർണവ്യാപാരം നടത്തുന്ന അമുലും ദിലീപുമാണ് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix