Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: charity

സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മികവിനുള്ള പദ്ധതിയുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (എന്‍ബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് (മുത്തൂറ്റ് യെല്ലോ) അഞ്ച് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പുത്തന്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി 2024-25 അധ്യയന വര്‍ഷം കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ 150 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലൈബ്രറി കിറ്റുകള്‍ വിതരണം ചെയ്തു. ദി ഹിന്ദുവുമായി സഹകരിച്ചുള്ള ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നല്‍കി. […]
Read more

ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിക്കാൻ മമ്മൂട്ടി; പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം

കൊല്ലം: സംസ്ഥാനമൊട്ടാകെയുള്ള ആതുരസ്ഥാപനങ്ങളിലെ അർഹരായവർക്ക് വീൽചെയർ എത്തിക്കാൻ നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് നിർദ്ധനരോഗികൾക്ക് വീൽചെയറുകൾ എത്തിക്കുന്ന പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. 2024 ഡിസംബർ 16 തിങ്കളാഴ്ച കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവനിൽ വച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തും. പുനലൂർ ബിഷപ്പ് അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആതുരസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച […]
Read more

ഉരുള്‍പൊട്ടല്‍ ഭയം നിറയ്ക്കുമ്പോള്‍ അഭയം തേടി പുറംമ്പോക്കില്‍ ഒരമ്മയും മക്കളും

മുണ്ടക്കയത്ത് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് പുറംമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മയും കുടുംബവും…സഹായിക്കാന്‍ മനസുള്ളവര്‍ സഹായിക്കുക…വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലും വളരെക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും കുടുംബവും താമസിക്കുന്നത് പുറംമ്പോക്കില്‍.മുണ്ടക്കയത്തിനടുത്ത് പാലൂര്‍ക്കാവില്‍ കളത്തിനാനിക്കല്‍ ജിനു എന്ന വീട്ടമ്മയാണ് വിദ്യാര്‍ത്ഥികളായ 3 മക്കള്‍ക്കും 72 വയസുള്ള വൃദ്ധമാതാവിനും ഒപ്പം പുറംമ്പോക്കില്‍ ഇടിഞ്ഞു പൊളിഞ്ഞ കൂരയില്‍ താമസിക്കുന്നത്.ഇവര്‍ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായി പല സ്ഥലങ്ങളിലായി ഉരുള്‍പൊട്ടിയിട്ടുണ്ട്.ഭയത്താലാണ് ഇവിടെ എന്നും ഇവര്‍ ജീവിക്കുന്നത്. മഴ ശക്തമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഭയന്ന് ഈ കുടുംബത്തെയും ക്യാമ്പില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix