Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Cheque bouncing

ചെക്ക് കേസ്: കുടിശ്ശിക തീർക്കാൻ രാജ്പാൽ യാദവിന് സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ആറ് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് താരം രാജ്പാൽ യാദവിന്‌ കൂടുതൽ സമയം നൽകാൻ ഡൽഹി ഹൈക്കോടതി നിഷേധിച്ചു. സെറ്റിൽമെന്റിനായി 30 ദിവസത്തെ അധിക സമയം വേണമെന്ന് യാദവ് അഭ്യർത്ഥിച്ചെങ്കിലും കോടതി തള്ളി. ജസ്റ്റിസ് സ്വർണ്ണകാന്ത് ശർമ്മ ചൂണ്ടിക്കാട്ടിയത്, മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കാതിരിക്കുകയും കോടതി നടപടികളിൽ താമസമുണ്ടാക്കുകയും ചെയ്തതിനെത്തുടർന്ന് ഈ കർശന നിലപാട് സ്വീകരിച്ചതായി. എം/എസ് മുരളി പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2024 മെയ്‌ മാസത്തിൽ […]
Read more

ബാങ്ക് പ്രവർത്തന സമയത്തിന് മുൻപ് ചെക്ക് പ്രസന്റ് ചെയ്ത പണം തട്ടിയാൽ നഷ്ടപരിഹാരം നൽകണം

കോഴിക്കോട്: ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും തിരിച്ചടവിനു വേണ്ടി ചെക്ക് കൊടുക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ ബാങ്കിന്റെ പ്രവർത്തന സമയത്തിന് മുൻപേ തന്നെ ചെക്ക് പ്രസന്റ് ചെയ്തു, പണമില്ലാതെ മടങ്ങിയാൽ വലിയ പെനാൽറ്റി തുക വകവച്ച് എടുക്കുന്ന കഴുത്തറപ്പൻ ബാങ്കിംഗ് സ്ഥാപനങ്ങൾ ഉണ്ട്. ഉപഭോക്താവ് ചോദ്യം ചെയ്താൽ ഞങ്ങളുടെ സിസ്റ്റത്തിൽ രാത്രി 12 മണി കഴിഞ്ഞാൽ പിറ്റേദിവസത്തെ പണം ഇടപാട് തുടങ്ങും എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരിക്കും ലഭിക്കുന്നത്. ഒരു സാധാരണ ഉപഭോക്താവിന് ഇത് ചോദ്യം ചെയ്യുവാനുള്ള […]
Read more
Advertisement
WhiteswanTV Footer