കോൺഗ്രസ് നേതാവ് വി.ആർ. കൃഷ്ണനെഴുത്തച്ഛനെയും ഏറ്റെടുക്കാനൊരുങ്ങി ബിജെപി
തൃശ്ശൂർ: ചേറ്റൂർ ശങ്കരൻ നായർക്ക് പിന്നാലെ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെയും ലക്ഷ്യംവെച്ച് ബിജെപി. വി.ആറിന്റെ 21-ാം ചരമവാർഷികദിനമായ മെയ് 13-ന് അനുസ്മരണസദസ്സിലൂടെയാണ് ശ്രമം. കോൺഗ്രസ്സും ബിജെപിയും പരിപാടികൾ നടത്തുന്നുണ്ട്. വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ അവണിശ്ശേരിയിലെ വീട്ടിലാണ് ഇരുകൂട്ടരുടെയും പുഷ്പാർച്ചനകൾ. രാവിലെ എട്ടിന് കോൺഗ്രസിന്റെയും ഒൻപതിന് ബിജെപിയുടേതും. കോൺഗ്രസിന്റെ അനുസ്മരണയോഗം 9.30-ന് തൊട്ടടുത്തുള്ള വി.ആർ. നവതിമന്ദിരത്തിലും ബിജെപിയുടേത് 9.30-ന് വി.ആറിന്റെ വീട്ടിൽത്തന്നെയുമാണ്. വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ മകൻ വി.കെ. ജയഗോവിന്ദനും കുടുംബവും ബിജെപിയിൽ ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ചേർപ്പിൽനിന്ന് […]
Read more