Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChildAadhaar

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ സൗജന്യം

തിരുവനന്തപുരം: കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് വിവരങ്ങൾ അടുത്ത വർഷം സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം. ഐടി മിഷൻ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്ക് അഞ്ച്, 15 വയസ്സുകളിൽ ആധാർ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണം. വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരങ്ങൾ തുടങ്ങിയവയാണ് പുതുക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ലഭിക്കും. നിശ്ചിത സമയത്തിനുള്ളിൽ കുട്ടികളുടെ ആധാർ വിവരങ്ങൾ പുതുക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix