Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChildWelfare

മോശം കുടുംബ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കാൻ ശിശുക്ഷേമ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മോശം കുടുംബ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കാൻ വനിതാ ശിശുക്ഷേമ വകുപ്പ്. കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച പശ്ചാത്തലത്തിലാണ് പട്ടിക തയാറാക്കുന്നത്. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 27ന് മന്ത്രി പ്രത്യേക യോഗം വിളിച്ചു. മരിച്ച കുട്ടിയുടെ സഹോദരങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകി. കുട്ടികൾ ജീവിച്ചിരുന്ന സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി മന്ത്രി കാർത്തികപ്പള്ളിയിലെത്തുകയും ചെയ്തു. മാതാപിതാക്കൾക്കെതിരെ നാട്ടുകാർ നിരവധി പരാതികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix