പോലീസിൽ പരാതി നൽകാൻ എളുപ്പ മാർഗം, പോൾ ആപ്പ് റെഡി
തിരുവനന്തപുരം : പോലീസിൽ പരാതി നൽകാൻ ഇനി എളുപ്പമാർഗം. ഓൺലൈൻ ആയി കേരള പോലീസിൽ പരാതി സമർപ്പിക്കാൻ സംവിധാനം വരുന്നു . കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൾ’ ആപ്പ് വഴിയാണ് പരാതി നൽകാൻ കഴിയുക. പ്ലെയ്സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ആവശ്യമായ വിവരങ്ങൾ നൽകി പ്രവർത്തന സജ്ജമാക്കിയതിന് ശേഷം ഈ ആപ്പിലൂടെ പൊലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ കഴിയും .സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന […]
Read more