Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CJSuryakant

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്; കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹർജി

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റിൽ കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹർജി. അഭിഭാഷകരായ വിനീത് ജിൻഡാലും ശ്രീജേഷ് എസ്.ആറും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരും ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് റിട്ട് ഹർജിയായി പരിഗണിക്കാൻ കോടതി രജിസ്റ്റർ ചെയ്തു. നേരത്തെ, സംഭവത്തിൽ സുപ്രീംകോടതി അഭിഭാഷകൻ നൽകിയ വക്കീൽ നോട്ടീസിന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മറുപടി നൽകിയിരുന്നു. അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും അത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമായിരുന്നു വിശദീകരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix