Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CleanKerala

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്

വയനാട്: ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന നേട്ടം സ്വന്തമാക്കി വയനാട്. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വയനാടിനെ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന അഭിമാനകരമായ നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളുടെ മനസ്സ് കീഴടക്കിയ വയനാടിന് ഈ നേട്ടം മറ്റൊരു പൊൻതൂവലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ രണ്ട് മാസത്തോളം നീണ്ട കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. സർക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix