Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cobra

12കാരന്റെ കട്ടിലിനടയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: ഉറക്കത്തിനിടെ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അപകടത്തില്‍പ്പെടാതെ ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നന്മണ്ട പനോളുകണ്ടി സ്വദേശിയായ റഫീഖിന്റെ മകന്‍ അല്‍ഷിദ് (12) ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഏകദേശം ഒരുമണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന അല്‍ഷിദ് മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ കണ്ടു. ഭയന്ന കുട്ടി ഉടന്‍ അമ്മയെ വിളിച്ചു. വീട്ടുകാര്‍ എത്തിയപ്പോള്‍ പാമ്പ് ഫണം ഉയര്‍ത്തി നിന്നിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരം […]
Read more

ജനവാസ മേഖലയിൽ നിന്ന് പിടികൂടിയത് അഞ്ചടി മൂർഖനെ

മലപ്പുറം: തിരുർ ജനവാസമേഖലയിൽ ഇന്ന് രാവിലെ 5 അടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. രാവിലെ ഓഫീസിലേക്ക് പോവാനിറങ്ങിയ യുവതിയെ നടക്കുന്നതിനിടയിൽ ആക്രമിക്കാൻ ശ്രമിച്ച മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. നാട്ടുകാർ ഓടിക്കൂടിയപ്പോൾ മതിൽ കെട്ടിനുള്ളിൽ പത്തിവീശി നിന്ന മൂർഖൻ പാമ്പിനെ ബാഗിനുള്ളിലേക്കാകുകയിരുന്നു. വൃത്തിയായി സൂക്ഷിച്ചിരുന്ന ജനവാസ മേഖലയിൽ നിന്നാണ് മൂർഖൻ പാമ്പിനെ വനംവകുപ്പിലെ സ്നേക്ക് റസ്ക്യൂവറായ ടി പി ഉഷ രക്ഷിച്ചത്. ഇന്നലെ ഈ പ്രദേശത്ത് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടതായാണ് നാട്ടുകാർ പറഞ്ഞത്. പ്രദേശവാസിയായ യുവതി തലനാരിഴയ്ക്കാണ് […]
Read more

Recent News

Advertisement
WhiteswanTV Footer