Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Congress councilor resigns

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം:തൃശ്ശൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

തൃശ്ശൂര്‍ : കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി രാജിവച്ചു. കോര്‍പ്പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചത്. എന്‍സിപിയില്‍ ചേരുമെന്നും ഒല്ലൂര്‍ ഡിവിഷനില്‍ എന്‍സിപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു നിമ്മി റപ്പായി. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലെ പ്രതിഷേധമാണ് രാജിക്ക് കാരണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. കോണ്‍ഗ്രസ് ചതിച്ചുവെന്നും അവസാന നിമിഷം വരെ സ്ഥാനാര്‍ഥിയാക്കാം എന്ന് പറഞ്ഞു പറ്റിക്കുകയുമായിരുന്നു. ഇനി എല്‍ഡിഎഫിനൊപ്പം മത്സരിച്ച് കൗണ്‍സിലിലേക്ക് തിരിച്ചുവരുമെന്നും നിമ്മി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix