കോണ്‍ഗ്രസില്‍ അന്‍വറിനെച്ചൊല്ലി പൊട്ടിത്തെറി; സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരന്‍
തിരുവനന്തപുരം : പി വി അൻവറിനെ ചൊല്ലി കോൺഗ്രസ്സിലുണ്ടായ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അതേസമയം അൻവറിനെ മുന്നണിയില്‍ വേണ്ടെന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒറ്റക്ക് തീരുമാനിക്കേണ്ടതില്ലെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു . നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നും അൻവറിന്റെ കൈയിലുള്ള വോട്ട് യൂഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് തിരിച്ചടിയാകും എന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം അൻവറിന്റെ വിഷയത്തിൽ ഉയര്‍ന്ന നേതാക്കള്‍ കൂട്ടായിരുന്ന് ഒരു ചര്‍ച്ച ഇതേവരെ നടത്തിയിട്ടില്ല. പുതിയ […]
Read more