രേവന്ത് റെഡ്ഡിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം; തെലങ്കാനയിൽ ആഭ്യന്തര കലഹം രൂക്ഷം
ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ സ്വന്തം പാർട്ടിയിൽ തന്നെ എതിർപ്പ് ശക്തമാകുന്നു. എംഎൽഎമാരും എംപിമാരും മന്ത്രിമാരും മുതിർന്ന നേതാക്കളും പരസ്യമായി വിമർശനവുമായി രംഗത്തെത്തിയതോടെ സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി. വികസന ഫണ്ട് വിതരണത്തിലെ വിവേചനം, അഴിമതി ആരോപണങ്ങൾ, മന്ത്രിമാർ തമ്മിലുള്ള തർക്കങ്ങൾ എന്നിവയാണ് പാർട്ടിക്കുള്ളിലെ പ്രധാന പ്രശ്നങ്ങൾ. മുനുഗോഡ് എംഎൽഎ കോമട്ടിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയുടെ പരസ്യവിമർശനമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരുടെയും മന്ത്രിമാരുടെയും മണ്ഡലങ്ങൾക്ക് മാത്രമാണ് വികസന ഫണ്ട് നൽകുന്നതെന്നും മറ്റ് എംഎൽഎമാരുടെ […]
Read more