Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Container lorry seized

കാര്‍ കടത്തിയെന്ന് സംശയം: കണ്ടെയ്‌നര്‍ ലോറി പിടികൂടി

കൊച്ചി: ഊട്ടിയില്‍നിന്ന് കാര്‍ കടത്തിക്കൊണ്ടു വരുന്നു എന്ന സംശയത്തില്‍ കണ്ടെയ്‌നര്‍ ലോറി പിടികൂടി പൊലീസ്. രാജസ്ഥാന്‍ റജിസ്‌ട്രേഷനുള്ള കണ്ടെയ്‌നറാണ് പനങ്ങാട് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇതിലുണ്ടാിരുന്ന 3 രാജസ്ഥാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെട്ടൂരില്‍ വച്ച് ലോറി പിടികൂടിയത്. എന്നാല്‍ പരിശോധനയില്‍ കാര്‍ കണ്ടെത്താനായില്ല. കണ്ടെയ്‌നറില്‍ എസിയും അനുബന്ധ ഉപകരണങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ലോറിയില്‍നിന്ന് ഗ്യാസ് കട്ടര്‍ കണ്ടെത്തി. കാര്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടു വരുന്നു എന്ന് ലോറിയുടെ നമ്പര്‍ അടക്കം പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix