Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CopperTheft

തിരൂരിൽ തിയേറ്ററിലെ ജനറേറ്ററിന്റെ ചെമ്പുപട്ട മോഷ്ടിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

മലപ്പുറം: തിയേറ്ററിലെ ജനറേറ്ററിൽനിന്ന് വിലപിടിപ്പുള്ള ചെമ്പുപട്ട മുറിച്ചെടുത്ത് മോഷണം നടത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. നാഗപട്ടണം സ്വദേശി കാളിദാസൻ (50) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 23നായിരുന്നു മോഷണം നടന്നത്. തിരൂർ പുങ്ങാട്ടുകുളം തുഞ്ചൻ സ്മാരക റോഡിലെ ഖയ്യാം തിയേറ്ററിലെ ജനറേറ്ററിൽ ഘടിപ്പിച്ചിരുന്ന ചെമ്പുപട്ടയാണ് പ്രതി മുറിച്ചെടുത്ത് കടത്തിയത്. ജനറേറ്ററിന്റെ പ്രവർത്തനത്തിന് പ്രധാനമായ ഭാഗം മോഷണം പോയതോടെ ഉപകരണങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. മോഷണവിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിയേറ്റർ അധികൃതർ പൊലീസിൽ പരാതി നൽകി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix