Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CORPORATION

തിരുവനന്തപുരത്തെ തട്ടുകടകളില്‍ പരിശോധന നടത്തി കോര്‍പ്പറേഷന്‍

തിരുവനന്തപുരം: നഗരത്തിലെ തട്ടുകടകളിൽ തിരുവനന്തപുരം നഗരസഭാ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന നടത്തിയത്. 12 സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. വഴുതക്കാട്, ബേക്കറി ജംഗ്ഷൻ, യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിലെ തട്ടുകടകളിലാണ് പ്രധാനമായും പരിശോധന നടന്നത്. പരിശോധനയുടെ ഭാഗമായി വഴുതക്കാടിലെ നാല് കടകൾക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി. അതേസമയം, തട്ടുകട […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ LDF

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് ആലോചന ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയത്തിന് മുൻഗണന നൽകേണ്ട സാഹചര്യം രൂപപ്പെട്ടതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് വ്യക്തമാക്കി. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫുമായി യോജിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറാണെന്നും, പാർട്ടി ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ബിജെപി ഭരണസമിതിക്കെതിരെ ശക്തമായ സമരം തുടരാനാണ് എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ, തിരുവനന്തപുരം […]
Read more

ഒ സദാശിവൻ കോഴിക്കോട് മേയർ സ്ഥാനാർഥി ജയശ്രീ ഡപ്യൂട്ടി മേയർ; പ്രഖ്യാപിച്ച് എൽഡിഎഫ്

കോഴിക്കോട്: കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി വേങ്ങേരി വാർഡിൽ നിന്ന് ജയിച്ച ഒ.സദാശിവനെ പ്രഖ്യാപിച്ച് എൽഡിഎഫ്. വേങ്ങേരി സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്. ഇത് മൂന്നാം തവണയാണ് സദാശിവൻ കോഴിക്കോട് കോർപറേഷൻ കൗൺസിലറാകുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് ആണ് മേയറെ പ്രഖ്യാപിച്ചത്. ഡോ. എസ്. ജയശ്രീ ഡപ്യൂട്ടി മേയറാവും. ജയശ്രീ നിലവിലെ കൗൺസിലിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സനാണ്. കോട്ടൂളി വാർഡിൽ നിന്നാണ് ജയശ്രീ വിജയിച്ചത്. കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജ് മുൻ […]
Read more

കൊല്ലം കോര്‍പറേഷന്‍ കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ കെ ഹഫീസ് മത്സരിക്കും

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ.കെ.ഹഫീസ് മത്സരരംഗത്തേക്ക്. മുന്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായ ഇദ്ദേഹം നിലവില്‍ ഐ എന്‍.ടി.യു സി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കൊല്ലം കോര്‍പ്പറേഷനെ കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 13 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer