കഫ് സിറപ്പുകൾ വാങ്ങണമെങ്കിൽ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം
ന്യൂഡൽഹി: കഫ് സിറപ്പുകൾ വാങ്ങുന്നതിനായി ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുകൾ കടകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇതോടെ അവസാനിക്കും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുകയും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുകയും ചെയ്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ വിജ്ഞാപനം പ്രകാരം ഡ്രഗ്‌സ് റൂൾസിലെ ഷെഡ്യൂൾ കെ വിഭാഗത്തിൽ ഉണ്ടായിരുന്ന ചില ഇളവുകൾ ഒഴിവാക്കി. ഇതോടെ കഫ് സിറപ്പുകൾ നേരിട്ട് […]
Read more
