കഫ് സിറപ്പ് വില്‍പ്പന: ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യും
ഡല്‍ഹി: കഫ് സിറപ്പിന്റെ വില്‍പനയില്‍ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം . ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാം. നീക്കം ചെയ്താല്‍ ടാബ്‌ലെറ്റുകള്‍ വില്‍ക്കുംപോലെ എളുപ്പത്തില്‍ സിറപ്പുകള്‍ വില്‍ക്കാനാകില്ല. കര്‍ശന നിയമങ്ങള്‍ നിര്‍മ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 20ലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്‌നാട്ടിലെ ശ്രേഷന്‍ ഫാര്‍മയെന്ന ് […]
Read more