പശു സംരക്ഷകരായി മുസ്‌ലിങ്ങൾ; കണ്ണ് മിഴിച്ച് ഹിന്ദുക്കളായ കന്നുകാലി വ്യാപാരികൾ: ബംഗാളിൽ സുവേന്ദുവിന് കിട്ടിയ പണി
രാഷ്ട്രീയ ഗോദയിലെ ചാണക്യന്മാർ പലതരം തന്ത്രങ്ങൾ മെനയാറുണ്ട്. എന്നാൽ വിതച്ച വിത്ത് മുളച്ച് സ്വന്തം നെഞ്ചത്തോട്ട് തന്നെ പടർന്നു കയറുന്ന കാഴ്ച കാണണമെങ്കിൽ ഇപ്പോൾ പശ്ചിമ ബംഗാളിലേക്ക് നോക്കണം. മനുഷ്യന് ജീവിക്കാൻ വകുപ്പുണ്ടോ എന്ന് നോക്കുന്നതിനേക്കാൾ, പശുവിന് ‘ആയുരാരോഗ്യ സൗഖ്യം’ ഉണ്ടോ എന്ന് നോക്കുന്ന ഒരു നാട്ടിൽ, പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് കന്നുകാലി രാഷ്ട്രീയത്തിന്റെ ട്രാക്ക് മാറിയത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്ന പാടെ നടപ്പിലാക്കിയത് 1950-ലെ പശ്ചിമ ബംഗാൾ അനിമൽ […]
Read more

