Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPI defeats CPM;

സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; രാമങ്കരിയിൽ യുഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റായി രമ്യ മോള്‍ സജീവ്

ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ യൂഡിഎഫിന്റെ പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വിജയിച്ചു. രാമങ്കരിയിൽ സിപിമ്മും സിപിഐയും തമ്മിലായിരുന്നു കടുത്ത മത്സരം ഉണ്ടായിരുന്നത്. ഇവിടെ യുഡിഎഫ് അംഗങ്ങൾ സിപിഐക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. യൂഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പൻ രാജിവച്ച സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് . തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മോൾജി രാജീവിന് 5 വോട്ടും സിപിഐയിലെ രമ്യയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. സിപിഐ സ്ഥാനാർഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix