Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CR7

അന്താരാഷ്ട്ര വിരമിക്കലിന് പിന്നാലെ ടെലിവിഷൻ ലോകത്തേക്കും റൊണാൾഡോ; ആദ്യ സീരീസ് ‘ഡേ 1s’ പ്രഖ്യാപിച്ചു

ഫുട്ബോൾ മൈതാനത്തിന് പുറത്തും പുതിയ ഇന്നിങ്സിന് തുടക്കമിട്ട് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബിസിനസ്, സോഷ്യൽ മീഡിയ മേഖലകളിലെ സാന്നിധ്യത്തിന് പിന്നാലെ ടെലിവിഷൻ രംഗത്തേക്കും ചുവടുവെക്കുകയാണ് താരം. തന്റെ ആദ്യ ടെലിവിഷൻ സീരീസായ ‘ഡേ 1s’ (Day 1s) റൊണാൾഡോ പ്രഖ്യാപിച്ചു. സീരീസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് റൊണാൾഡോ പുതിയ പ്രോജക്ടിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്. ബ്രിട്ടീഷ് സംവിധായകനും നിർമാതാവുമായ മാത്യു വോണുമായി സഹകരിച്ചാണ് സീരീസ് ഒരുക്കുന്നത്. ഇരുവരും ചേർന്ന് രൂപീകരിച്ച […]
Read more

വിടപറയല്‍ മത്സരത്തിന്‌ ക്രിസ്റ്റ്യാനോ തയ്യാറല്ല; ആ കോച്ചിന്‌ കീഴില്‍ മാത്രം വിടപറയല്‍ മത്സരം

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഗംഭീര യാത്രയയപ്പ് നൽകാൻ ഒരുങ്ങി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ. റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ അർഹമായ യാത്രയയപ്പ് മത്സരം സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ ഫെഡറേഷൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഫെഡറേഷനുമായും ദേശീയ ടീം പരിശീലകൻ ഹോർഹെ ജെസ്യൂസുമായുമുള്ള അഭിപ്രായവ്യത്യാസങ്ങൾ യാത്രയയപ്പ് പരിപാടിക്ക് വെല്ലുവിളിയാകുകയാണ്. തന്നെ വിലക്കുകയും പിഴ ചുമത്തുകയും ചെയ്ത പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനു കീഴിൽ ഇനി ദേശീയ ടീമിനായി കളിക്കാനില്ലെന്ന നിലപാടിലാണ് റൊണാൾഡോയെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഔദ്യോഗിക […]
Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന റോഡ്രിഗ്സ് വിവാഹം ശനിയാഴ്ച

ഫുൻചാൽ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ പോർച്ചുഗലിലെ മെദീര ദ്വീപിലെ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ച വിവാഹചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒൻപത് വർഷത്തോളമായി ഒരുമിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ റൊണാൾഡോയും ജോർജീനയും നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് താമസിക്കുന്നത്. സൗദി ക്ലബ്ബായ അൽ നസ്റിനായാണ് റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്. റൊണാൾഡോയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിച്ച ക്ഷണക്കത്തും അതിഥിപ്പട്ടികയും ആരാധകർക്കിടയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix