Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: csi

റവ. ഡോ. പ്രിൻസ്റ്റൺ ബെൻ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ്

ചെന്നൈ: സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി റവ. ഡോ. പ്രിൻസ്റ്റൺ ബെന്നിനെ തിരഞ്ഞെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പാണ് അദ്ദേഹം. 2024 മേയിൽ ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ച റവ.എ. ധർമരാജ് റസാലത്തിന്റെ ഒഴിവിലേക്കാണ് ഡോ. പ്രിൻസ്റ്റൺ വരുന്നത്.
Read more

സിഎസ്ഐ സഭ കിഴക്കിന്റെ മഹായിടവകയ്ക്ക് ഇനി അഭിമാനത്തിന്റെ നിമിഷം

കോട്ടയം: കിഴക്കൻ മലയോര പിന്നാക്ക ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി, മേലുകാവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈസ്റ്റ് കേരള മഹായിടവകയ്ക്കു ലഭിച്ച അംഗീകാരം കൂടിയാണു ബിഷപ് വി.എസ്. ഫ്രാൻസിസിന്റെ പുതിയ സ്ഥാനലബ്ധി. 2019ൽ ഈസ്റ്റ് കേരള മഹായിടവകയുടെ നാലാമത്തെ അധ്യക്ഷനായി ചുമതലയേറ്റശേഷം മികവുറ്റ നേതൃത്വത്തിലൂടെ ‘കിഴക്കിന്റെ മഹായിടവക’യെ വളർച്ചയിലേക്കു നയിക്കുന്നതിനിടെയാണു ബിഷപ് ഫ്രാൻസിസിനെത്തേടി  സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്ററുടെ ചുമതലയെത്തുന്നത്.  നിയുക്ത ഡെപ്യൂട്ടി മോഡറേറ്റർ തന്റെ 23–ാം വയസ്സു മുതൽ സുവിശേഷപ്രവർത്തനങ്ങളിൽ സജീവമായി. 1986ൽ പുണെ യൂണിയൻ ബൈബിൾ കോളജിൽനിന്നു ദൈവപഠനത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer