Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cyber security

സൈബർ ഭീഷണിയിൽനിന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ

തിരുവനന്തപുരം: കേരള പോലീസിന് കീഴിലെ സൈബർ ഡോം നടപ്പാക്കുന്ന “കിഡ് ഗ്ലൗ” പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ അവബോധം നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. പുതിയ അധ്യയന വർഷത്തിന്റെ പ്രവേശന ദിനമായ ജൂൺ 2ന് കേരളത്തിലെ 15,402-ത്തിലധികം സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും. “സൈബർ പ്രതിജ്ഞ” മുഖേന സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ ജീവിതം നയിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കും. സൈബർ ഭീഷണികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ വളർത്തുകയും ചെയ്യുകയാണ് […]
Read more

കുമരകം എബിഎം സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെയും കോട്ടയം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും (DCPU) ആഭിമുഖ്യത്തിൽ കുമരകം എ.ബി.എം. ജി.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ഒ.ആർ.സി സ്മാർട്ട്-40 ക്യാമ്പിന്റെ’ ഭാഗമായി നടന്ന പരിപാടി ഹെഡ്മാസ്റ്റർ മനോജ് വി. പോൾ ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും ഡിജിറ്റൽ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒ.ആർ.സി റിസോഴ്സ് പേഴ്സൺ ആർ. സന്ദീപ് സൈബർ സുരക്ഷ, ലൈഫ് സ്കില്ലുകൾ എന്നീ വിഷയങ്ങളിൽ […]
Read more

സൈബർ സുരക്ഷയിൽ ജാഗ്രത അനിവാര്യം; കളക്ടറേറ്റിൽ ജീവനക്കാർക്കായി ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: സർക്കാർ ജീവനക്കാരുടെ ഡിജിറ്റൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ‘സുരക്ഷിത ഇന്റർനെറ്റ് ദിനാചരണ’ത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (NIC) സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. സ്മാർട്ട് സാങ്കേതികവിദ്യയുടെ പ്രയോഗം, സുരക്ഷിതമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ, നിർമിത ബുദ്ധി (AI) ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയായിരുന്നു ശില്പശാലയിലെ പ്രധാന വിഷയങ്ങൾ. സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം തന്നെ സൈബർ […]
Read more
Advertisement
WhiteswanTV Footer