സാമൂഹികമാധ്യമത്തിൽ ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; 57കാരൻ അറസ്റ്റിൽ
കൊച്ചി: ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ചയാൾ അറസ്റ്റിൽ. കിടങ്ങൂർ ശ്രീഭദ്ര എൽപി സ്കൂളിന് സമീപം കൈതവളപ്പിൽ വീട്ടിൽ സുഭാഷി(57)നെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചെന്നാണ് പരാതി. ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ സാമൂഹികമാധ്യമത്തിലൂടെ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ ലഭിച്ച പരാതിയുടെ […]
Read more







