Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: D Gukesh

ഡി. ഗുകേഷിന് തോൽവി; പ്ര​ഗ്നാനന്ദയോടും പരാജയം

​ഗ്രാൻഡ് ചെസ്സ് ടൂറിലെ ബ്ലിറ്റ്സ് വിഭാ​ഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ ഡി. ഗുകേഷിന് തിരിച്ചടി. ആദ്യദിനം തുടർച്ചയായ അഞ്ച് മത്സരങ്ങൾ ഡി. ​ഗുകേഷ് തോറ്റു. ഇന്ത്യൻ താരം ആർ. പ്ര​ഗ്നാനന്ദയോടും ​ഗുകേഷ് പരാജയപ്പെട്ടു. റാപ്പിഡ് വിഭാ​ഗത്തിൽ മികവു പുലർത്തിയെങ്കിലും ബ്ലിറ്റ്സിൽ അത് തുടരാൻ ​ഗുകേഷിനായില്ല. ആദ്യ ദിനം ഒറ്റ ജയം പോലും താരത്തിന് സ്വന്തമാക്കാനായില്ല. അതോടെ ബ്ലിറ്റ്സ് വിഭാ​ഗത്തിൽ ​ഗുകേഷ് പിന്തള്ളപ്പെട്ടു. അതേസമയം ഉജ്വല തിരിച്ചുവരവാണ് മുന്‍ ലോകചാമ്പ്യനും നിലവിലെ ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സന്‍ […]
Read more

മനു ഭാക്കറിനും ഡി ഗുകേഷിനും ഖേല്‍രത്‌ന പുരസ്‌കാരം

2024 ഖേല്‍രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മനു ഭാക്കറിനും ഡി ഗുകേഷിനും എന്നിവരടക്കം 4 പേർക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്. മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ്, പാരാ അത്ലറ്റിക്സ് ചാമ്പ്യൻ പ്രവീണ്‍ കുമാര്‍ എന്നിവരാണ് മറ്റ് ഖേല്‍രത്‌ന ജേതാക്കൾ. ഡിസംബറിൽ സിംഗപ്പൂരിൽ വച്ച് നടന്ന മത്സരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി വിജയിച്ച ആളാണ് […]
Read more

ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ പത്താം മത്സരം ഇന്ന്

ലോകചെസ് ചാമ്പ്യന്‍പട്ടത്തിനുള്ള പോരാട്ടത്തിലെ പത്താം മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്‍ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും ഇന്ന് നേര്‍ക്കുനേര്‍. ഇന്നലെ വിശ്രമദിനമായിരുന്നു. 9 മത്സരം പൂര്‍ത്തിയായപ്പോള്‍ ഇരുവര്‍ക്കും നാലര പോയിന്റ് വീതമാണുള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ ആദ്യം മൂന്ന് പോയിന്റ് നേടുന്നയാള്‍ ലോകചാമ്പ്യനാകും. അഞ്ചില്‍ മൂന്ന് മത്സരങ്ങളിലും വെള്ളക്കരുക്കളുമായി കളിക്കുന്ന ലിറന് അതിന്റെ നേരിയ മുന്‍തൂക്കം ഉണ്ടാകും. ഇതുവരെ ഓരോ മത്സരം മാത്രമേ രണ്ട് പേരും തോറ്റിട്ടുള്ളു. മൂന്നാം മത്സരത്തില്‍ ഗുകേഷ് ജയിച്ച ശേഷം തുടര്‍ച്ചയായി ആറ് […]
Read more

ലോകചെസ് ചാമ്പ്യന്‍ഷിപ്പ്: അഞ്ചാം മത്സരം ഇന്ന്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുന്നു എന്നാണ് ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കാണുന്നത്. രണ്ട് പോയിന്റ് വീതം നേടി നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും എതിരാളി ഡി ഗുകേഷും ഒപ്പത്തിനൊപ്പമാണ്. ഇരുവരും ഓരോ കളി വീതം ജയിക്കുകയും രണ്ട് മത്സരങ്ങള്‍ സമനലിയിലാവുകയും ചെയ്തു. ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം ഗുകേഷിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. 14 റൗണ്ടുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ വിജയിയാകും. ഇന്നലെ നടന്ന നാലാം മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് […]
Read more

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: നാലാം മത്സരം ഇന്ന്, വിജയം തുടരാന്‍ ഗുകേഷ്

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഒന്നര പോയിന്റ് വീതം നേടി തുല്യനിലയിലാണ്. 14 റൗണ്ടുകളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ വിജയിയാകും. വെളുത്ത കരുക്കളുമായി ആദ്യ മത്സരത്തിനിറങ്ങിയ ഗുകേഷിന് പക്ഷെ ലിറന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. എന്നാല്‍ കറുത്ത കരുക്കളുമായി രണ്ടാം മത്സരത്തില്‍ സമനില പിടിച്ചത് ആത്മവിശ്വാസം നല്‍കി. മൂന്നാം മത്സരത്തില്‍ വീണ്ടും […]
Read more

കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ കിരീട നേട്ടവുമായി ഡി ഗുകേഷ്

ടൊറന്റോ:കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് കിരീടം.കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം എന്ന നേട്ടവും ഇനി ഗുകേഷിന് സ്വന്തം.അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം. ലോക ചെസ് ചാമ്പ്യനുമായി മത്സരിക്കുന്നതിനുള്ള എതിരാളിയെ കണ്ടെത്തുന്നതിനുള്ള മത്സരമാണ് കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ്.നിലവിലെ ലോകചാമ്പ്യന്‍ ഒഴികെയുള്ള ചെസ് താരങ്ങളും കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനിറങ്ങും.ടൂര്‍ണമെന്റിലെ വിജയിയായിരിക്കും ലോക ചാമ്പ്യനുമായി മത്സരിക്കുക.2014ല്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം […]
Read more
Advertisement
WhiteswanTV Footer