Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dating app

ഡേറ്റിംഗ് ആപ്പുകളിൽ പ്രണയം തേടുന്നവർ ശ്രദ്ധിക്കുക; യുവാവിന് നഷ്ടമായത് 8,500 രൂപ

കൊൽക്കത്ത: മൊബൈൽ ഫോണിലെ ഡേറ്റിംഗ് ആപ്പുകൾ വഴി പ്രണയം തേടിപ്പോകുന്നവർക്ക് മുന്നറിയിപ്പുമായി ഒരു യുവാവിന്റെ അനുഭവക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കൊൽക്കത്ത നഗരത്തിൽ ഡേറ്റിംഗ് ആപ്പായ ബംബിൾ വഴി പരിചയപ്പെട്ട യുവതിയെ നേരിട്ട് കാണാനെത്തിയ യുവാവിനാണ് 8,500 രൂപ നഷ്ടമായത്. സംഘടിത ഡേറ്റിംഗ് തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ചുള്ള യുവാവിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലാണ്.​​ബംബിൾ വഴി പരിചയപ്പെട്ട യുവതിയുമായി യുവാവ് വേഗത്തിൽ സൗഹൃദത്തിലായി. നേരിട്ട് കാണാമെന്ന തീരുമാനപ്രകാരം യുവതി തന്നെയാണ് സ്ഥലം നിശ്ചയിച്ചത്. കൊൽക്കത്ത റാണികുത്തിക്ക് സമീപമുള്ള ‘കപ്പിൾ കഫേ […]
Read more

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വർണം കവർന്ന കേസിൽ ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന കേസിൽ ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) ആണ് റെയ്സ് കോഴ്സ് പൊലീസിന്റെ പിടിയിലായത്. പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിയും റെയ്സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവർന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നവംബർ 2 ന് വൈകിട്ട് നവക്കരയിലെ കുളക്കരയിൽ യുവതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix