Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DelhiPollution

ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; എക്യുഐ 400 കടന്നു

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. നഗരത്തിലെ ചില പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നു. തിങ്കളാഴ്ച പുലർച്ചെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. പുകമഞ്ഞ് കാരണം പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞു. കോടതി നിർദേശങ്ങൾ മറികടന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചുവരികയാണ്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളും അധികൃതർ വിലയിരുത്തുന്നുണ്ട്.
Read more

ദില്ലിയിൽ വായുമലിനീകരണം അതീവ ഗുരുതരം; നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ

ന്യൂഡൽഹി: ദില്ലിയിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക്. നഗരത്തിലെ വിവിധ മേഖലകളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400ന് മുകളിൽ തുടരുകയാണ്. മലിനീകരണ തോത് അപകടകരമായ നിലയിലെത്തിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി അധികൃതർ. ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതും പ്രതികൂല കാലാവസ്ഥയും മലിനീകരണം രൂക്ഷമാക്കുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ അഞ്ച് ദിവസമായി ദില്ലിയിലെയും പരിസര പ്രദേശങ്ങളിലെയും 22ലധികം നിരീക്ഷണ കേന്ദ്രങ്ങളിൽ എക്യുഐ 400ന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഐഐടി ദില്ലി, പഞ്ചാബി ബാഗ്, വിവേക് വിഹാർ, ജഹാംഗീർപുരി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix