Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: deposit

കണ്ണൂരിൽ വിപ്ലവകരമായ നിക്ഷേപം; മട്ടന്നൂർ കിൻഫ്ര പാർക്കിൽ 3.5 ലക്ഷം കോടിയുടെ ‘ഗോൾഡ് സിറ്റി’ വരുന്നു

കണ്ണൂർ: കേരളത്തിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത നിക്ഷേപ വാഗ്ദാനവുമായി ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ്സിക്ക (Goldsikka) ഗ്രൂപ്പ്. കണ്ണൂർ മട്ടന്നൂരിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ ‘ഗ്ലോബൽ ഗോൾഡ് സിറ്റി’ സ്ഥാപിക്കുന്നതിനായി 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നേരിട്ടും അല്ലാതെയും പത്ത് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ധാരണാപത്രം (MoU) ഒപ്പിട്ടു. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയാകും മുൻപേ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix