Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DevduttPadikkal

ഐസിസി ടെസ്റ്റ് റാങ്കിങ്; നേട്ടം കൊയ്ത് ദേവ്ദത്ത് പടിക്കൽ

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. രണ്ട് ടെസ്റ്റുകളിലായി രണ്ട് സെഞ്ചുറി ഉൾപ്പെടെ 328 റൺസ് നേടിയ പടിക്കൽ ബാറ്റിങ് റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 54-ാം സ്ഥാനത്തെത്തി. അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി മാത്രമാണ് നേടാനായത് എന്നതിനാൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഒൻപതാം റാങ്കിലെത്തി. ഇന്ത്യൻ ബാറ്റർമാരിൽ വിക്കറ്റ് കീപ്പർ ബാറ്റർ […]
Read more

പടിക്കലിന് വീണ്ടും സെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ആദ്യ ദിനം രണ്ടാം സെഷൻ അവസാനിക്കുമ്പോൾ 3ന് 264 എന്ന നിലയിലാണ്. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ദേവ്ദത്ത് പടിക്കൽ സെഞ്ച്വറി നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (108 പന്തിൽ 50) മികച്ച പ്രകടനം നടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 റൺ‌സ് കൂട്ടിച്ചേർത്തു. റിഷഭ് റിട്ടയേഡ് ഹർട്ട് ആയി. ആദ്യ സെഷനിൽ തന്നെ രണ്ട് ഓപ്പണർമാരെയും മടക്കി തുടക്കത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix