Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Dharmadam

എംപിമാർ നിയമസഭയിലേക്ക്? കോൺഗ്രസിൽ പോര് മുറുകുന്നു : പിണറായിക്കെതിരെ ധർമ്മടത്ത് ഷാഫി പറമ്പിൽ എത്തിയേക്കും

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് ക്യാമ്പിൽ നാടകീയ നീക്കങ്ങൾ അരങ്ങേറുകയാണ്. നിലവിലെ നാല് എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്. എന്നാൽ ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനും രാഹുൽ ഗാന്ധിയും തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതിയ വിവരമനുസരിച്ച് ചൊവ്വാഴ്ചയായിരിക്കും ഈ നിർണ്ണായക ചർച്ച […]
Read more

ധർമടത്ത് കനത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയ ചർച്ചകളും ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഏറ്റവും പ്രധാനമായ കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ എങ്ങനെയായിരിക്കും പോരാട്ടമെന്നാണ് ചർച്ച ചെയ്യപ്പെടുന്നത്. മണ്ഡല രൂപവത്കരിച്ചത് മുതൽ ഇടതിനൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ് ധർമടത്തിന് ഉള്ളത്. കഴിഞ്ഞ രണ്ട്‌ തിരഞ്ഞെടുപ്പുകളിലും കേരളത്തിന് മുഖ്യമന്ത്രിയെ സംഭാവനചെയ്ത മണ്ഡലം. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടും ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് പുതിയ വേഗം കൈവരിച്ച കാലഘട്ടം കൂടിയായിരുന്നു ഇത്. […]
Read more

Recent News

Advertisement
WhiteswanTV Footer