2026 ലോകകപ്പോടെ ഫ്രാന്‍സ് ദേശീയ ടീമിന്റെ മാനേജര്‍ സ്ഥാനം ഒഴിയുമെന്ന് ദിദിയന്‍ ദെഷാംപ്‌സ്
2026 ലോകകപ്പോടെ ഫ്രാന്‍സ് ദേശീയ ടീമിന്റെ മാനേജര്‍ സ്ഥാനം ഒഴിയുമെന്ന് ദിദിയന്‍ ദെഷാംപ്‌സ്.2018 ലോകകപ്പ് സ്വന്തമാക്കുന്നതിലും 2022 ഫൈനലിലും ഇടം നേടാന്‍ ഫ്രാന്‍സിന് സാധിച്ചതില്‍ ദെഷാംപ്സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം നിര്‍ണായകമാണ്. മുന്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ആയിരുന്ന ദെഷാംപ്സ്, മരിയോ സാഗല്ലോയ്ക്കും ഫ്രാന്‍സ് ബെക്കന്‍ബൗറിനും ശേഷം കളിക്കാരനായും മാനേജരായും ലോകകപ്പ് നേടിയ മൂന്നാമത്തെ വ്യക്തിയാണ്. 1998-ല്‍ തന്റെ രാജ്യത്തിന്റെ ക്യാപ്റ്റനായി ദെഷാംപ്സ് ലോകകപ്പ് നേടി. ഫ്രാന്‍സിന്റെ ചുമതലയേല്‍ക്കുന്നതിന് മുമ്ബ് മൊണാക്കോ, യുവന്റസ്, മാഴ്സെല്‍ ടീമുകളുടെ ചുമതല ദെഷാംപ്സിന് ഉണ്ടായിരുന്നു. ഓരോ […]
Read more

