ദൈവത്തിന്റെ കൈയും നൂറ്റാണ്ടിന്റെ ഗോളും പിറന്നിട്ട് 40 വർഷം; ഇന്ന് കാല് കൊണ്ട് മാജിക് തീർക്കുമോ മിശിഹ?
മെക്സിക്കോ സിറ്റി: ഒരാൾ ഒരേ സമയം ചെകുത്താനും ദൈവവുമായ ഒരു മത്സരം, അതായിരുന്നു 1986 മെക്സിക്കൻ ലോകകപ്പിലെ ജൂൺ 22ന് നടന്ന അർജന്റീന – ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ പോരാട്ടം. ഇന്നേക്ക് 40 വർഷം മുമ്പ് എസ്റ്റേഡിയോ ആസ്റ്റെകയായിരുന്നു വേദി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ 51-ാം മിനുട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ വന്നു. സ്വന്തം ഗോൾകീപ്പർക്ക് ഇംഗ്ലീഷ് പ്രതിരോധ താരം നൽകിയ പാസ് പിഴച്ചു, പന്ത് ലക്ഷ്യമാക്കി കുതിച്ച ഡീഗോ മറഡോണ ഗോൾകീപ്പർ പീറ്റർ […]
Read more

