Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ding liren

ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ പത്താം മത്സരം ഇന്ന്

ലോകചെസ് ചാമ്പ്യന്‍പട്ടത്തിനുള്ള പോരാട്ടത്തിലെ പത്താം മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്‍ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും ഇന്ന് നേര്‍ക്കുനേര്‍. ഇന്നലെ വിശ്രമദിനമായിരുന്നു. 9 മത്സരം പൂര്‍ത്തിയായപ്പോള്‍ ഇരുവര്‍ക്കും നാലര പോയിന്റ് വീതമാണുള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ ആദ്യം മൂന്ന് പോയിന്റ് നേടുന്നയാള്‍ ലോകചാമ്പ്യനാകും. അഞ്ചില്‍ മൂന്ന് മത്സരങ്ങളിലും വെള്ളക്കരുക്കളുമായി കളിക്കുന്ന ലിറന് അതിന്റെ നേരിയ മുന്‍തൂക്കം ഉണ്ടാകും. ഇതുവരെ ഓരോ മത്സരം മാത്രമേ രണ്ട് പേരും തോറ്റിട്ടുള്ളു. മൂന്നാം മത്സരത്തില്‍ ഗുകേഷ് ജയിച്ച ശേഷം തുടര്‍ച്ചയായി ആറ് […]
Read more

ലോകചെസ് ചാമ്പ്യന്‍ഷിപ്പ്: അഞ്ചാം മത്സരം ഇന്ന്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുന്നു എന്നാണ് ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കാണുന്നത്. രണ്ട് പോയിന്റ് വീതം നേടി നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും എതിരാളി ഡി ഗുകേഷും ഒപ്പത്തിനൊപ്പമാണ്. ഇരുവരും ഓരോ കളി വീതം ജയിക്കുകയും രണ്ട് മത്സരങ്ങള്‍ സമനലിയിലാവുകയും ചെയ്തു. ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം ഗുകേഷിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. 14 റൗണ്ടുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ വിജയിയാകും. ഇന്നലെ നടന്ന നാലാം മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix