Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DisasterNews

നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചു

കാഠ്മണ്ഡു: നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ അഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ടിബറ്റിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉണ്ടായ അതിശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം നാരായണി നദിയിലൂടെ താഴേക്ക് ഒഴുകിയെത്തുകയായിരുന്നു. മൃതദേഹം മരപ്പലകകൾ ഉപയോഗിച്ചും മുടിയിൽ പിടിച്ചും നിലത്തുകൂടി വലിച്ചിഴയ്ക്കുന്നതിന്റെയും ആഭരണങ്ങൾ […]
Read more

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 469; സഹായ വാഗ്ദാനങ്ങൾ നിരസിച്ച് നേപ്പാൾ

കാഠ്മണ്ഡു: മിന്നൽ പ്രളയം വ്യാപക നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 469 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും വാഗ്ദാനം ചെയ്ത സഹായം നേപ്പാൾ ഭരണകൂടം നിരസിച്ചു. സാഹചര്യം നേരിടാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ തന്നെ പര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും രക്ഷാപ്രവർത്തക സംഘങ്ങളെ അയയ്ക്കാൻ സന്നദ്ധത അറിയിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix