ആലപ്പുഴയിൽ കെഎസ്‌യുവിന് കനത്ത തിരിച്ചടി; ജില്ലാ നേതൃത്വത്തിൽ പൊട്ടിത്തെറി
ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്‌യുവിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എംഎൽഎ സംഘടനാ പ്രവർത്തനങ്ങളിൽ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതിയാണ് നേതാക്കൾ ഉന്നയിക്കുന്നത്. നേതാക്കൾ കെ.സി. വേണുഗോപാലിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചതായും വിവരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം ആറുമാസം മുൻപാണ് അവസാനമായി ജില്ലാ കമ്മിറ്റി യോഗം ചേർന്നതെന്നാണ് നേതാക്കളുടെ പരാതി. ജില്ലയിലെ പല കോളേജുകളിലും കെഎസ്‌യുവിന് യൂണിറ്റ് കമ്മിറ്റികൾ പോലുമില്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനറൽ ബോഡി […]
Read more








