Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Dr. Harris

ഡോ.ഹാരിസിനെ പിൻതുണച്ച് ബിനോയ് വിശ്വം

‍ഡൽഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയ ഡോ. ഹാരിസിനെ പിൻതുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഹാരിസ് മികച്ച ഡോക്ടറാണെന്നും ‘കുനിഷ്ട്’ ഉള്ളതായി തോന്നുന്നില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. കാര്യങ്ങൾ നേരെയാകണം എന്ന ബോധ്യത്തോടെയാണ് അദ്ദേഹം പറഞ്ഞതെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേ‍ർത്തു. സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ നോക്കട്ടെയെന്നും പറഞ്ഞ ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix