Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Dr. Ram arrest

ഡോ. റാമിന് ജാമ്യം കിട്ടിയത് എങ്ങനെ? എന്താണ് ക്രൈംബ്രാഞ്ചിന് സംഭവിച്ച വീഴ്ച്ച? തൊടാനാവാതെ 100 ദിവസം, റിപ്പോർട്ട് തേടി ചെന്നിത്തല

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ പോലീസിനും അന്വേഷണ സംഘത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി ആഭ്യന്തര വകുപ്പ്. സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോട് സംഭവത്തിൽ വിശദീകരണം തേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ രൂക്ഷമായ പാളിച്ചകൾ സംഭവിച്ചെന്ന ആരോപണം ഉയർന്നതോടെ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനമായി. ഐജി അജിത ബീഗത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix