Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Dr. Robin Radhakrishnan

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍

തിരുവനന്തപുരം: ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ അജിതും റോബിനൊപ്പം ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപി അംഗത്വം സീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണന്‍ മത്സരിക്കുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും ഇൻഫ്ലുവൻസർ […]
Read more

ആരതി പൊടിയുടെ വാക്കുകൾക്ക് നന്ദിയെന്ന് രേണു സുധി

സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടുന്നയാളാണ് രേണു സുധി. രേണുവിന്റെ അഭിനയത്തെ വിമർശിച്ചുകൊണ്ടുള്ള മോശം കമന്റുകളാണ് ഏറെയും. ഇതിനിടെ, രേണുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇൻഫ്ളുവൻസറും സംരംഭകയുമായ ആരതി പൊടി. രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്നാണ് ആരതി പറഞ്ഞത്. ഭർത്താവും മുൻ ബിഗ്ബോസ് താരവുമായ റോബിൻ രാധാകൃഷ്ണനും ഇതിനെ പിന്തുണച്ചിരുന്നു. ഇപ്പോളിതാ ആരതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു. ആരതിയുടെ വാക്കുകൾ കേട്ട് സന്തോഷമായെന്നും ഫോട്ടോഷൂട്ടിനു വിളിച്ചാൽ ഉറപ്പായും പോകുമെന്നും രേണു പറയുന്നു. ”എന്റെ ഇഷ്ടത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer