ചൂട് കുറയ്ക്കാന്‍ സ്ഥിരമായി ഐസ് വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം
വേനൽക്കാലം കടുക്കുന്നതോടെ ദാഹം തീർക്കാൻ ഭൂരിഭാഗം പേരും ഫ്രിഡ്ജിൽ വെച്ച ഐസ് വെള്ളമോ തണുത്ത പാനീയങ്ങളോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പുറത്തെ കഠിനമായ ചൂടിൽ നിന്ന് വീട്ടിലെത്തിയ ഉടനെ ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നത് വലിയ ആശ്വാസമായി തോന്നാം. എന്നാൽ, ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ശരീരത്തിന് വലിയ പണി തരും. വെള്ളത്തിന്റെ താപനില ദഹനരസങ്ങളുടെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ശരീരത്തിലെ ‘ദോഷ’ങ്ങളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യും. വേനൽക്കാലത്ത് […]
Read more