Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrugGangAttack

യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; അമ്മയ്ക്കും സഹോദരനും പരിക്ക്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. തൃശൂർ കല്ലൂർ പുല്ലുത്തിയിൽ യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ റിന്റോയ്ക്കും അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കഞ്ചാവ് വിൽപ്പനയെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതിന്റെ പ്രതികാരമായാണ് സംഘം ആക്രമണം നടത്തിയതെന്നാണ് ആരോപണം. കുറച്ചുനാൾ മുമ്പ് പ്രദേശത്ത് നടന്ന കഞ്ചാവ് വിൽപ്പനയെക്കുറിച്ച് റിന്റോ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം വീട്ടിലെത്തി ആക്രമണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix