Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Drunken drive

ലഹരി ഉപയോ​ഗിച്ച് വാഹനമോടിച്ചാൽ പ്രശ്നങ്ങൾ ഇതാണ്; കുറിപ്പുമായി MVD

തിരുവനന്തപുരം: മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് ഡ്രൈവറെ മാത്രമല്ല, നിരത്തിലൂടെ പോകുന്ന നിരപരാധികളായ മറ്റ് മനുഷ്യരെയും കൂടിയാണ് അപകടത്തിലേക്ക് തള്ളിയിടുന്നതെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ‘ഞാന്‍ സുരക്ഷിതനാണ്’ എന്ന ഡ്രൈവറുടെ തെറ്റായ ആത്മവിശ്വാസം പല കുടുംബങ്ങളുടെയും വെളിച്ചം കെടുത്താന്‍ കാരണമായേക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. എന്തുകൊണ്ട് ലഹരി ഉപയോഗിച്ചുകൊണുള്ള ഡ്രൈവിങ് അതീവ അപകടകരമാകുന്നു? 1.ലഹരി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു. പെട്ടെന്ന് ഒരു തീരുമാനം എടുക്കാനുള്ള കഴിവും റോഡിലെ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix