Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ducati’s adventure touring bike 2025 Multistrada V4 launched in India

ഡ്യുക്കാട്ടിയുടെ അഡ്വഞ്ചർ ടൂറിങ് ബൈക്ക് 2025 മൾട്ടിസ്ട്രാഡ V4 ഇന്ത്യയിൽ അവതരിപ്പിച്ചു

ഡ്യുക്കാട്ടിയുടെ അഡ്വഞ്ചർ ടൂറിങ് ബൈക്കായ മൾട്ടിസ്ട്രാഡ V4 ന്റെ 2025 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌റ്റൈലിൽ ചെറിയ മാറ്റങ്ങളുമായി എത്തുന്ന മൾട്ടിസ്ട്രാഡ വി4, വി4 എസ് മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഇന്ധന ക്ഷമതയും നൂതനവുമായ ഇരു ചക്ര മോഡൽ കൂടുതൽ സൗകര്യങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 1158 സിസി വി4 ഗ്രാൻടൂറിസ്‌മോ എൻജിൻ ആണ് കരുത്ത് പകരുന്നത്. നൂതനമായ എക്‌സ്റ്റെൻഡഡ് സിലിണ്ടർ ഡീആക്ടിവേഷൻ സിസ്റ്റത്തിനൊപ്പമാണ് വരുന്ന ഇത് ഇന്ധന ഉപഭോഗവും മലിനീകരണവും ആറ് ശതമാനം കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. […]
Read more
Advertisement
WhiteswanTV Footer