ദർബാർ ആർട്ട് ഗാലറിയിൽ കഫേ തുടങ്ങാൻ ടെൻഡർ നൽകി വഞ്ചിച്ചെന്ന് പരാതി; മൂന്ന് പേർക്കെതിരെ കേസ്
കൊച്ചി: എറണാകുളം ദർബാർ ആർട്ട് ഗാലറിയിൽ കഫേ തുടങ്ങാൻ ടെൻഡർ നൽകിയതുമായി ബന്ധപ്പെട്ട വഞ്ചനാ പരാതിയിൽ കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി നിസാമുദ്ദീൻ നൽകിയ പരാതിയിലാണ് നടപടി. ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ബാലമുരളികൃഷ്ണൻ, ദർബാർ ആർട്ട് ഗാലറി ചെയർമാൻ മുരളി ചീരോത്ത്, കെയർടേക്കർ അജികുമാർ എന്നിവർക്കെതിരെയാണ് കേസ്. 14 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതിയിലെ ആരോപണം. 2022ലാണ് ദർബാർ ആർട്ട് ഗാലറിക്ക് സമീപം […]
Read more