Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DYSPRecruitment

പിഎസ്‌സിക്കെതിരെ വീണ്ടും പരാതി; ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നിയമനത്തിൽ ക്രമക്കേട് ആരോപണം

തിരുവനന്തപുരം: കേരള പിഎസ്‌സി നടത്തിയ ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപിച്ച് പരാതി. പരീക്ഷാ നടപടികളിലും നിയമനത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. എസ്എഫ്ഐ നേതാവ് ഒന്നാം റാങ്ക് നേടിയ പരീക്ഷയിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. അസാധാരണ വേഗത്തിലാണ് പിഎസ്‌സി പരീക്ഷാ നടപടികൾ പൂർത്തിയാക്കിയതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കഴിഞ്ഞ ഡിസംബറിൽ എഴുത്തുപരീക്ഷ നടത്തിയ പിഎസ്‌സി മെയ് ആദ്യവാരം റാങ്ക് പട്ടിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix