പിണറായി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ED, കത്ത് കിട്ടിയെന്ന് ചെന്നിത്തല, പന്ത് ഇപ്പോൾ സർക്കാരിന്റെ കോർട്ടിൽ; പ്രതിപക്ഷ നേതാവിനെതിരെ UDF കേസ് എടുക്കുമോ?
കേരള രാഷ്ട്രീയത്തെ ആകെ കുലുക്കി മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അപ്രതീക്ഷിത നീക്കം കേരള രാഷ്ട്രീയത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കാൻ മാത്രം പോന്നതാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) നിര്‍ണ്ണായക കത്തു നല്‍കിയതോടെയാണ് കേസിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. പിണറായിക്ക് പുറമെ അദ്ദേഹത്തിന്റെ മകളും എക്‌സാലോജിക് ഉടമയുമായ വീണ വിജയന്‍, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ […]
Read more








