Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ed attack

ഇഡി ഉദ്യോ​ഗസ്ഥ‍ർക്കെതിരെ അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന് പറയാനാവില്ല: ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സർക്കാരിനെയും ഇഡിയെയും വിമർശിച്ച് ഹൈക്കോടതി. കേസിനെ “സംഘടിത കുറ്റകൃത്യം” എന്ന് ഡിജിപി വാദിച്ചെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ചുമത്തിയ വകുപ്പുകൾ സംഘടിത കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടില്ലെന്നും കോടതി വ്യക്തമാക്കി. സംഘർഷത്തിൽ ആർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നും പരിക്കേറ്റവരുടെ ചികിത്സാ രേഖകൾ എവിടെയെന്നും കോടതി ചോദിച്ചു. ഒൻപതാം പ്രതി ഹരീഷ് കുമാറിനെതിരായ കേസ് എന്താണെന്നും പ്രോസിക്യൂഷനോട് വിശദീകരണം തേടി. സെഷൻസ് കോടതി […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിക്ക് ജാമ്യം നല്‍കിയതിൽ കക്ഷി ചേരാൻ ഇഡി

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ കക്ഷി ചേരാനായി ഇഡി കോടതിയിൽ ഹര്‍ജി നല്‍കി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കേസിന്റെ യഥാർഥ വസ്തുതകൾ വ്യക്തമാക്കാൻ ഇഡിയെയും കേൾക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. കേസിൽ നിരവധി പ്രതികളെ കണ്ടെത്താനുണ്ടെന്നും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ടെന്നും ഇഡി ഹർജിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix